കവിത : വേദം
രചന : യൂസഫലി കേച്ചേരി
പഠനനേട്ടങ്ങൾ
- സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ജീവിത പശ്ചാത്തലം മനസിലാക്കുക
- ഭക്ഷണത്തിന്റെ മൂല്യം മനസിലാക്കുക
- അന്നദാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുക
ആശയ സംഗ്രഹം
മഹാനായ തമിഴ് കവി ആയിരുന്നു തിരുവള്ളുവർ. അദ്ദേഹം ഭോജനത്തിനായി നിലത്തു ഇരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നിലത്തു താലം വെച്ചു വിളമ്പാൻ ഒരുങ്ങി. അദ്ദേഹം തൻ്റെ ധർമ്മപത്നിയോട് ഒരു ഗ്ലാസിൽ വെള്ളവും ഒരു സൂചിയും കൊണ്ട് വന്നു തൻ്റെ താലത്തിന്റെ അടുത്ത് വെക്കുവാനായി ചോദിച്ചു. ആജ്ഞാനുവർത്തിയായ വാസുകി മറുചോദ്യം ഒന്നുമില്ലാതെ തന്നെ അദ്ദേഹം പറഞ്ഞ പോലെ വെള്ളവും സൂചിയും താലത്തിന്റെ അടുത്ത് തന്നെ വെച്ചു. അന്ന് മുതൽ വാസുകി എല്ലാ ദിവസവും ഊണിനു ഇരിക്കുമ്പോൾ താലത്തിന്റെ കൂടെ വെള്ളവും സൂചിയും വെച്ചിരുന്നു.
വർഷങ്ങൾക്കു അപ്പുറം അത്യാസന്ന നിലയിൽ മരണവും കാത്തു കിടക്കുന്ന വാസുകിയോടു തിരുവള്ളുവർ അവരുടെ അന്ത്യാഭിലാഷങ്ങൾ അന്വേഷിച്ചു. സന്തുഷ്ടയായ വാസുകി ഭർത്താവിനോട് വെള്ളവും സൂചിയും ഊണിനൊപ്പം വെക്കുന്നതിന്റെ വിശദീകരണം അന്വേഷിച്ചു. തിരുവള്ളുവർ ചിരിച്ചു കൊണ്ട് മറുപടി നൽകി – ചോറ് വിളമ്പുമ്പോൾ അരിമണികൾ നിലത്തു വീണാൽ സൂചി കൊണ്ട് അവ പെറുക്കി എടുത്തു ഗ്ലാസിലെ വെള്ളത്തിൽ മുക്കി വൃത്തിയാക്കി താലത്തിലേക്കു ചേർക്കാൻ വേണ്ടി ആണ് എന്ന്.

വേദം |

കവിത ഈണത്തിൽ ചൊല്ലിനോക്കാം
എൻ്റെ പ്രസൻ്റേഷൻ കാണാനായിഇവിടെ ക്ലിക്ക് ചെയ്യുക
Google Form